കാഞ്ഞൂർ: കോയിക്കര പരേതനായ ആന്റണിയുടെ മകൻ സ്കറിയാച്ചൻ (48 - കോൺട്രാക്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഹണി. മക്കൾ: അന്ന, സെബാസ്റ്റ്യൻ, സഹോദരങ്ങൾ: ദേവസിക്കുട്ടി, ജോർജ്, ജോഷി, ജോസ്.