തുരുത്തിപ്പുറം: വെള്ളോട്ടുംപുറം കോണത്തുവീട്ടിൽ മേരി (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തുരുത്തിപ്പുറം സെന്റ് ഫ്രാൻസീസ് അസീസി ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഫിലോമിന, ജോസ്, കമീല, സെബാസ്റ്റ്യൻ, തോമസ്, വിൻസന്റ്, ആന്റണി. മരുമക്കൾ: ഫിലോമിന, ശോശാമ്മ, തോമസ്, റോസിലി, ലിസി, ജമോൾ, ലീന.