rajani-43

വല്ലാർപാടം: പനമ്പുകാട് തൈത്തറവീട്ടിൽ സതീശന്റെ ഭാര്യ രജനി (43) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുരിക്കുംപാടം പൊതുശ്മശാനത്തിൽ. മകൾ: അശ്വതി.