പറവൂർ : സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ പറവൂർ മെയിൻ ശാഖ, ചെറിയപ്പിള്ളി ശാഖ, പറവൂർ കെ.എം.കെ ശാഖാ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കിസാൻ ക്രെഡിറ്റ് കാർഡ് മേള നാളെ (വെള്ളി) രാവിലെ പത്തുമുതൽ പറവൂർ റെസ്റ്റ് ഹൗസ് ഹാളിൽ നടക്കും. കിസാൻ ക്രെഡിറ്റ് കാർഡ് ഇല്ലാത്തവർക്ക് കർഷകർക്കുള്ള കേന്ദ്രസർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കില്ല.