aliyas-59

പോത്താനിക്കാട്: കളരിക്കൽ (ഊർപ്പായിൽ) കെ.കെ. ഏലിയാസ് (59) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്‌സ് മഹാഇടവക സെമിത്തേരിയിൽ. ഭാര്യ: ഓമന. മക്കൾ: ഗ്രീഷ്മ, ഗ്രീന. മരുമക്കൾ: ജിജോ, ബിബിൻ.