കോലഞ്ചേരി:ചൂണ്ടി വാട്ടർ അതോറിട്ടിയുടെ കീഴിൽ വരുന്ന പൂതൃക്ക, തിരുവാണിയൂർ, ഐക്കരനാട്, വടവുകോട് - പുത്തൻകുരിശ് പഞ്ചായത്തുകളിൽ ഇന്നും, നാളെയും കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.