വെണ്ണല സെക്‌ഷൻ: വെണ്ണല ഹൈസ്‌കൂൾ, വെടിയൂർമടം, അഭയമാതാ, ഫെഡറൽ പാർക്ക്, പുഴക്കരപാലം, തൈക്കാവ്, ചളിപ്പറമ്പ്, അംബേദ്കർ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കലൂർ സെക്‌ഷൻ: ജഡ്ജസ് അവന്യൂ പരിസരം, ലിസി ജംഗ്ഷൻ മുതൽ കലൂർ ജംഗ്ഷൻ വരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
സെൻട്രൽ സെക്‌ഷൻ: പവർ ഹൗസ് റോഡ്, മത്തായി മഞ്ഞൂരാൻ റോഡ്, കെ.കെ. പത്ഭനഭൻ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2 വരെയും നോർത്ത് റെയിൽവേ സ്‌റ്റേഷൻ റോഡ്, ഇ.എസ്.ഐ റോഡ്, ഇ.എസ്.ഐ ഹോസ്പിറ്റൽ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്‌ഷൻ: പി.ടി. ഉഷ റോഡ്, എ.കെ. ശേഷാർദ്രി റോഡ്, നരകത്തറ റോഡ്, മുല്ലശ്ശേരി റോഡ്, ടി.ഡി റോഡ് എന്നിവിടങ്ങളിൽ ഭാഗികമായി
തൃക്കാക്കര സെക്‌ഷൻ: ബി.എസ.്എൻ.എൽ. റോഡ് കാളങ്ങാട്ട്, അളകാപൂരി ഹോട്ടൽ പരിസരം എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ