കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് സയൻസ് ഫോറത്തിന്റെയും ശാസ്ത്രസാഹിത്യപരിഷത്തിൻറെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് ദേശീയ ശാസ്ത്ര ദിനം ആചരിക്കുന്നു രാവിലെ 10ന് മഹാരാജാസ് കോളേജ് ജി. എൻ. ആർ ഹാളിൽ ഡോ. ബി. ഇക്ബാൽ ഡോക്ടർ ജി എൻ രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും. വിഷയം ജനിതക വിപ്ലവത്തിന്റെ സ്വാധീനം ആരോഗ്യ ശാസ്ത്രത്തിൽ.