കൊച്ചി മഹാരാജാസ് കോളേജിലെ രസതന്ത്ര വിഭാഗം പൂർവവിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു. മാർച്ച് ഒന്നിന് രാവിലെ രാവിലെ 9 30 ന് പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ കെ എൻ നൈനാൻ ഉദ്ഘാടനം നിർവഹിക്കും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണം 9895310103