മട്ടാഞ്ചേരി: ഗേലസേട്ട് പറമ്പിൽ കെ.എൻ. മൊയ്തു (69) നിര്യാതനായി. മക്കൾ: നൗഫൽ, നസീറ, ഫൗസിയ, സദ്ദാം, മിജ്‌ന. മരുമക്കൾ: നസീമ, ഇസ്മയിൽ, ഷാജഹാൻ, ദിൽക്ഷ, യാസിർ.