ksu-march
ആരുംകണ്ടില്ല...എറണാകുളം ടൗൺ ഹാളിൽ കെ.എസ്.യു സംഘടിപ്പിച്ച 'കൊടി അടയാളം' ഭരണഘടന സംരക്ഷണ റാലിയും സെമിനാറും ഉദ്‌ഘാടനം ചെയ്യാനെത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കെ.എസ്.യു സംസ്ഥന പ്രസിഡന്റ് കെ.എം അഭിജിത്ത്, ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ, റോജി എം ജോൺ എം.എൽ.എ എന്നിവർ സമീപം