എറണാകുളം ടൗൺ ഹാളിൽ കെ.എസ്.യു സംഘടിപ്പിച്ച 'കൊടി അടയാളം' ഭരണഘടന സംരക്ഷണ റാലിയും സെമിനാറും ഉദ്‌ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബെന്നി ബെഹനാൻ എം.പിയും സംഭാഷണത്തിൽ. ടി.ജെ വിനോദ് എം.എൽ.എ, ഹൈബി ഈഡൻ എം.പി തുടങ്ങിയവർ സമീപം.