അങ്കമാലി: അങ്കമാലി സെക്ഷന്റെ പരിധിയിൽ വരുന്ന കരയാംപറമ്പ് ആദംസ്‌കൂൾ, സൊസൈറ്റി കവല, മേയ്ക്കാട് വിദ്യാധിരാജ സ്‌കൂൾ, താന്തോന്നി, സ്‌നേഹനഗർ, ജ്യോതി നഗർ, കാൻകോർ കോളനി എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.