പള്ളുരുത്തി: കണ്ണമാലി പള്ളിയിൽ ബൈബിൾ കൺവെൻഷന് 28 ന് (വെള്ളി) തുടങ്ങും.വൈകിട്ട് 5 മുതൽ 9 വരെയാണ് സമയം. മാർച്ച് 3ന് സമാപിക്കും.റവ.ഡോ.സ്റ്റീഫൻ അത്തിപ്പൊഴി ഉദ്ഘാടനം നിർവഹിക്കും.