പള്ളുരുത്തി: ഹൈബി ഈഡൻ എം.പി.യുടെ തണൽ ഭവന പദ്ധതി പ്രകാരം പള്ളുരുത്തിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാന കർമ്മം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. ഇ.എസ്.ഐ.റോഡിലെ അമ്മയും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബത്തിനാണ് വീട് നൽകിയത്.ഹൈബി ഈഡൻഎം.പി.അദ്ധ്യക്ഷത വഹിച്ചു.