ശ്രീമാരി അമ്മൻ ദേവസ്ഥാനം: അമ്മൻകുടൈ മഹോത്സവം കരോക്കെ ഭക്തിഗാനമേള വൈകിട്ട് 7.15ന്
ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ: വി.ബി.എ ബിസിനസ് സമ്മിറ്ര് ഉച്ചയ്ക്ക് 2ന്പുന്നയ്ക്കൽ ഭഗവതി ക്ഷേത്രം: അശ്വതി താലപ്പൊലി മഹോത്സവം ഗാനമേള വൈകിട്ട് 7ന്
നെട്ടേപ്പാടം സത്സംഗ മന്ദിരം: ചിന്മയാമിഷന്റെ ആഭിമുഖ്യത്തിൽ തൈത്തരീയോപനിഷദ് ക്ളാസ് വൈകിട്ട് 6ന്
ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: ഗാനമേള വൈകിട്ട് 6ന്
എരൂർ ശ്രീധർമ്മ കല്പദ്രുമയോഗം ശ്രീപോട്ടയിൽ ക്ഷേത്രം:ടിക്ടോക്ക് മെഗാഷോ രാത്രി 8.30ന്
ലേബർ സ്റ്റഡി സെന്റർ, ബി.എം.എസ് സ്റ്റേറ്റ് ഓഫീസ് ഹാൾ: സ്വദേശി ജാഗ്രൻ മഞ്ച് സംഘടിപ്പിക്കുന്ന
ഇന്ത്യയിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ചർച്ച വൈകിട്ട് 6ന്
സരോവരം കൈലാസം ഹാൾ: കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പ് കാർഷികോല്പാദന ഉപാധികൾ വിപണനം ചെയ്യുന്ന സഹകരണ സ്വകാര്യ മേഖലയിലെ വ്യാപാരികൾക്കുള്ള ഡിപ്ലോമ കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം അഡ്വ. എം.സ്വരാജ് എം.എൽ.എ. രാവിലെ 10ന്
കടവന്ത്ര മട്ടലിൽ ക്ഷേത്രം: താലപ്പൊലി മഹോത്സവം വീണക്കച്ചേരി വൈകിട്ട് 6ന്, നാടകം രാത്രി 9.30ന്