കൂത്താട്ടുകുളം: കരിമ്പന (പൂവക്കുളം) മങ്കാരത്ത് ജോണിയുടെ മകൻ ജയ്സൺ (36) നിര്യാതനായി. സംസ്‌കാരം ഇന്നു 4ന് വടകര സെന്റ് ജോൺസ് സുറിയാനി പള്ളിയിൽ. ഭാര്യ: കരിമ്പന കളപ്പുരയിൽ സൗമ്യ (അദ്ധ്യാപിക, കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് ഹൈസ്‌കൂൾ). മകൻ: ജോയൽ. മാതാവ് : മേരി.