ഏലൂർ: കിഴക്കുംഭാഗം കൊല്ലംപറമ്പിൽ കൊച്ചുമ്മാനി (85) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൽ ഖാദർ, സുബൈദ, ഉമ്മർ, നസീമ, ജുമൈല, റാഫിയ, ഹംസ (മാധ്യമം, കൊച്ചി). മരുമക്കൾ: അലി (റിട്ട. ഫാക്ട്, കൊച്ചിൻഡിവിഷൻ), പി.എ. ഹാരിസ്, ബദറുൽ മുനീർ, അബ്ദുൽ നാസർ, സക്കീന, നദീറ.