തൃപ്പൂണിത്തുറ: എരൂർ മാമ്പിള്ളി എൻക്ലേവിൽ സായ്‌വ നിവാസിൽ എസ്. സുബ്രഹ്മണ്യൻ പിള്ള (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ. ഭാര്യ: വിജയ. മക്കൾ: ശിവപ്രസാദ്, പ്രിയ. മരുമകൾ: താര.