santha-82

കരുമാല്ലൂർ: ആലങ്ങാട് പടിഞ്ഞാറേ നീറക്കോട് കൈതവളപ്പിൽ വീട്ടിൽ (എൻ.ഡബ്ല്യു.ആർ.എ 58) ശാന്ത (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: സജിത, വനജ, സത്യൻ, പുഷ്പ, രമ. മരുമക്കൾ: വിജയൻ, തിലകൻ, ഷാനവാസ് , ജിത്ത്.