കിഴക്കമ്പലം: മലബാർ ഗോൾഡ്‌സ് ആൻഡ് ഡയമണ്ട്, സാമൂഹ്യ സുരക്ഷാ മിഷൻ, വൈ.എം.സി കിഴക്കമ്പലം ടൗൺ, സെന്റ് ആന്റണീസ് ഫെറോന വിമൻസ് വെൽഫെയർ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് നാളെ രാവിലെ 9ന് കിഴക്കമ്പലം സെന്റ് ആന്റണീസ് പാരിഷ് ഹാളിൽ നടക്കും.