sureshbabu-69

കൊച്ചി: അയ്യപ്പൻകാവ് കരിപ്പായിൽ കെ.കെ. സുരേഷ്ബാബു (69) നിര്യാതനായി. എറണാകുളം മാർക്കറ്റിലെ കൃഷ്ണൻ ആൻഡ് സൺസ്, രുക്മിണി എന്റർപ്രൈസസ്, കൃഷ്ണ ഏജൻസീസ്, നാരായണൻ കമ്പനി, ഐ.ടി.സി ട്രേഡേഴ്‌സ്, ലക്ഷ്മി നാരായണ എന്റർപ്രൈസസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാര്യ: ബാഗി. മക്കൾ: ഇന്ദു, ബാനു.