മൂവാറ്റുപുഴ: തൃക്കളത്തൂർ കീപ്പനശേരിൽ (മങ്കാരത്ത്) വിത്ത വർഗീസ് (അച്ചാമ്മ - 100) നിര്യാതയായി. സംസ്‌കാരം നാളെ (ശനി) വൈകിട്ട് 3ന് തൃക്കളത്തൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ മറിയാമ്മ, പരേതയായ തങ്കമ്മ, കുഞ്ഞമ്മ, ലിസി, ആനി, ഷാലി, അനിത. മരുമക്കൾ: പരേതനായ തോമസ് ജോൺ, പരേതനായ കോരച്ചൻ, ജേക്കബ് മാത്യു, കോരക്കുഞ്ഞ്, പോൾ ബി. തോട്ടുങ്കൽ, ജോൺസൺ, സണ്ണി.