നാഗപ്പുഴ: കൊട്ടാരത്തിൽ (ഏഴാനിക്കാട്ട്) പോൾ മാത്യു (പൈലോച്ചൻ - 74) നിര്യാതനായി. സംസ്‌കാരം നാളെ (ശനി) ഉച്ചയ്ക്ക് 2.30ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: റെജി, ജിജി, സിജോ, ഗോൾഡി. മരുമക്കൾ: മധു, ജിമ്മി ജോസഫ്, മെറീന, ജിൻസി.