പാലാരിവട്ടം കുമാരനാശാൻ സൗധം: ഗുരുദേവനും സമകാലിക കേരളവും ശില്പശാല ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രാവിലെ 10ന്

പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രം: മഹോത്സവം തൃക്കൊടിയേറ്റ് രാവിലെ 10ന്

കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രം: മഹോത്സവം പകൽപ്പൂരം വൈകിട്ട് 4ന്

എരൂർ ശ്രീ പോട്ടയിൽ ക്ഷേത്രം: തിരുവുത്സവം ശീതങ്കൻ തുള്ളൽ വൈകിട്ട് 7.30ന്

ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: ലക്ഷ്മി ചാക്യാറിന്റെ ഭരതനാട്യം വൈകിട്ട് 6ന്

നെട്ടേപ്പാടം സത്സംഗമന്ദിരം: ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ സ്വാമി സത്യാനന്ദ സരസ്വതിയുടെ വിവേക ചൂഡമണി ക്ലാസ് രാവിലെ 10ന്

എളമക്കര പുന്നയ്ക്കൽ ഭഗവതി ക്ഷേത്രം: പടയണി രാത്രി 9 മുതൽ, അശ്വതി താലപ്പൊലി എഴുന്നള്ളിപ്പ് രാത്രി 10.30ന്

മഹാരാജാസ് ജി.എൻ.ആർ ഹാൾ: ജി.എൻ രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം രാവിലെ 10ന്

ഒബ്‌റോൺ മാൾ: ഒബ്‌റോൺ മാളിൽ ബെറ്റർ ഹോംസ് എക്‌സ്‌പോ. ഉദ്ഘാടനം പി.ടി.തോമസ് എം.എൽ.എ രാവിലെ 11ന്