മട്ടാഞ്ചേരി: ചക്കാമാടം കല്ലറക്കപറമ്പിൽ കെ.എസ്. കൊച്ചുമുഹമ്മദ് (76) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: നാസർ, നാസില, നസീബ്, ഫാസില. മരുമക്കൾ: ജാസ്മിൻ, അൻവർ, സുഫീന, നൗഫൽ.