അങ്കമാലി: കിടങ്ങൂർ കല്ലറക്കൽ (തെറ്റ) ചാക്കപ്പന്റെ മകൻ പൗലോസ് (59) നിര്യാതനായി. ഭാര്യ: റെനി. മക്കൾ: പ്രസി, പ്രിൻസി.