വൈറ്റില സെക്‌ഷൻ: ചമ്പക്കര ചർച്ച് റോഡിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ
ചോറ്റാനിക്കര സെക്‌ഷൻ: ഹിൽ പാലസ്, കൊല്ലംപടി, വാട്ടർടാങ്ക് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഏലൂർ സെക്‌ഷൻ: മഞ്ഞുമ്മൽ കൊട്ടുവടിമുക്ക് മുതൽ മുട്ടാർവരെ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 6 വരെ