അങ്കമാലി : തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽനിന്ന് വീണുമരിച്ചു. കിടങ്ങൂർ പാറേക്കാട്ടിൽ അന്തോണി (65) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.45 ഓടെയാണ് സംഭവം.തേങ്ങയിട്ട് ഇറങ്ങുമ്പോൾ തെങ്ങിന് സമീപമുണ്ടായിരുന്ന അലക്കു കല്ലിലേക്ക് വീഴുകയായിരുന്നു. തൽക്ഷണം മരിച്ചു.
ഭാര്യ: ത്രേസ്യാമ്മ. മക്കൾ: അഖിൽ, അലീന .