നെട്ടൂർ: അറക്കൽ പരേതനായ ജോസഫ് പ്രകാശ്യയുടെ ഭാര്യ ട്രീസ പ്രകാശ്യ (76) നിര്യാതയായി. മക്കൾ: മാൽക്കം പ്രകാശ്യ, മാക്സൺ പ്രകാശ്യ, ഗ്ലോഡി പ്രകാശ്യ. മരുമക്കൾ:സിൻസി പ്രകാശ്യ,റീത്ത പ്രകാശ്യ, ഷൈനി പ്രകാശ്യ.