അങ്കമാലി: കിടങ്ങൂർ ചിറയ്ക്കൽ ഔസേഫ് അന്തോണി (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. ഭാര്യ: അൽഫോൻസ. മക്കൾ: സുരഭി, സൗമ്യ, രമ്യ. മരുമക്കൾ: പൗലോസ്, ജോയി, എൽദോ.