വാണിയക്കാട്: പടിവെട്ടത്ത് പരേതനായ അടിമക്കുട്ടിയുടെ ഭാര്യ ഐഷാബി (ഐഷുത്ത - 93) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ (ഗൾഫ്), ലത്തീഫ്, ജമീല, ഐഷാബി, ആമിന. മരുമക്കൾ: റഹിയാനത്ത്, ഷഫീല, അബ്ദുൾ മജീദ്, യൂസഫ്, അബ്ദുൾ സലിം.