പിറവം: പിറവം വള്ളവത്താട്ടിൽ റിട്ട.ഹെഡ് മാസ്റ്റർ കെ. വർക്കിയുടെ ഭാര്യ ടി.കെ. ഏലിയാമ്മ (മേരി - 71) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 3ന് പിറവം വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ജിഷ, ജിജീഷ് (സൗദി). മരുമക്കൾ: സജി ചെറിയാൻ, സൗമ്യ (കൂത്താട്ടുകുളം മേരിഗിരി സ്‌കൂൾ അദ്ധ്യാപിക).