sudhan-63

വൈപ്പിൻ: ചെറായി കൊമരന്തിപാലത്തിന് തെക്ക് നികത്തിൽ അർജുനന്റെ മകൻ സുധൻ (63 - റിട്ട. അസി. മാനേജർ, സിൻഡിക്കേറ്റ് ബാങ്ക്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ചെറായി പൊതുശ്മശാനത്തിൽ. ഭാര്യ: ഉഷ (മാനേജർ, എസ്.ബി.ഐ, കൊണ്ടോട്ടി ശാഖ). മക്കൾ: വൈശാഖ്, വിനായകൻ (ഷോർട്ട്ഫിലിം സംവിധായകൻ).