sarasu-kuruvila

തിരുവല്ല :കല്ലൂപ്പാറ ഐരാമ്പള്ളിൽ പരേതനായ എ.സി. കുരുവിളയുടെ ഭാര്യ സരസു കുരുവിള (92) നി​ര്യാതയായി​. മൃതദേഹം ഇന്ന് 12ന് കറ്റോട് പഴയപറമ്പിൽ കണ്ടത്തിൽ വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 11ന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം 12ന് കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. തിരുവല്ല പഴയപറമ്പിൽ കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ഈപ്പൻ കുരുവിള (റിട്ട.ഡെപ്യൂട്ടി ഡയറക്ടർ, റബർ ബോർഡ്, കോട്ടയം), ജോർജ് കുരുവിള (ചീഫ് സബ് എഡിറ്റർ, മലയാള മനോരമ, കൊച്ചി), സുശീല വർഗീസ് (റിട്ട. പ്രൊഫ. സെന്റ് ജോസഫ്സ് കോളജ്, ആലപ്പുഴ), പരേതനായ ജേക്കബ് കുരുവിള. മരുമക്കൾ: സറീന (അദ്ധ്യാപിക, ഗിരിദീപം സ്കൂൾ കോട്ടയം), മേരി (അസി.മാനേജർ ജിയോജിത് കൊച്ചി), വർഗീസ് (റിട്ട. എ.ജി.എം എച്ച്എംടി കളമശേരി).