ഡൽഹിയിലെ വർഗീയ കലാപത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിന്റെ നേതൃത്ത്വത്തിൽ അങ്കമാലിയിൽ നടന്ന പ്രകടനം
അങ്കമാലി: ഡൽഹിയിൽ നടക്കുന്ന വർഗീയ കലാപത്തിനെതിരെ, വർഗീയ കലാപത്തെ സഹായിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ എൽ ഡി.എഫ് അങ്കമാലി പട്ടണത്തിൽ പ്രതിഷേധപ്രകടനം നടത്തി. അഡ്വ.കെ.കെ. ഷിബു നേതൃത്വം നൽകി.