എറണാകുളം പാലാരിവട്ടം കുമാരനാശാൻ സൗധത്തിൽ എസ്.എൻ.ഡി.പി. യോഗം കണയന്നൂർ യൂണിയൻ, കേരളകൗമുദിയുമായി ചേർന്ന് സംഘടിപ്പിച്ച ഗുരുദേവനും സമകാലിക കേരളവും ശില്പശാല ഉദ്ഘാടനം.