ചമ്പക്കര ശ്രീഗന്ധർവ വൈഷ്ണവ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം കലശ പൂജയോടു കൂടി പ്രമോദ് തന്ത്രിയുടെ കാർമ്മികത്വത്തിൽ നടക്കുന്നു
ചമ്പക്കര: ചമ്പക്കര ശ്രീഗന്ധർവ വൈഷ്ണവ സ്വാമിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം കലശപൂജയോടു കൂടി പ്രമോദ് തന്ത്രിയുടെ കാർമ്മികത്വത്തിൽ നടന്നു. മേൽശാന്തി ബൈജു, പ്രസിഡന്റ് ഉദയകുമാർ,വൈസ് പ്രസിഡന്റ് എ.എം.ഷാജി, സെക്രട്ടറി ദിവാകരൻ എന്നിവർ മേൽനോട്ടം വഹിച്ചു.