കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തും യാന ഇ.എം.സി ഐ.വി.എഫിനറെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ വന്ധ്യത പരിശോധന ക്യാമ്പ് ഇന്ന് നടക്കും. രാവിലെ 10 മുതൽ 3 വരെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സിലാണ് ക്യാമ്പ് നടക്കുന്നത്.