കോലഞ്ചേരി: മഴുവന്നൂർ എൽ.പി സ്കൂളിൽ പഠനോത്സവം മഴുവന്നൂർ പഞ്ചായത്തംഗം ബേബി കുര്യാച്ചൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.പി സ്‌കറിയ അദ്ധ്യക്ഷനായി.ഹെഡ്മിസ്ട്രസ് എം.കെ ശോശ, ബി.ആർ.സി കോർഡിനേ​റ്റർ ജെസ്‌ന,എൻ.എൻ ഉഷ, അനില മാത്യു എന്നിവർ പ്രസംഗിച്ചു.