പറവൂർ : കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളപരിഷ്കരണം അട്ടിമറിച്ച എൽ.ഡി.എഫ് സർക്കാരിന്റെ നയങ്ങൾക്കെതിരെ കെ.എസ്.ടി എംപ്ളോയീസ് സംഘിന്റെ (ബി.എം.എസ്) പ്രതിഷേധ ധർണ ഇന്ന് വൈകിട്ട് നാലിന് പറവൂരിൽ നടക്കും. എസ്.എസ്.ടി.ഇ.എസ് സംസ്ഥാന സെക്രട്ടറി കെ. രാജേഷ് ഉദ്ഘാടനം ചെയ്യും.