വൈപ്പിൻ: ചെറായി ബേക്കറി ഈസ്റ്റ് റോഡിൽ നികത്തിൽ പരേതനായ കുഞ്ഞന്റെ ഭാര്യ വിലാസിനി (80) നിര്യാതയായി. മക്കൾ: വത്സ, സരസ, ഐഷ (റിട്ട. പ്രധാനാദ്ധ്യാപിക ജി.എൽ.പി.എസ്. കൽവത്തി, കൊച്ചി), ശിവദാസൻ (റിട്ട. എ.ഇ. കെ.എസ്.ഇ.ബി.), വിജയൻ (റവന്യൂ ഓഫീസർ, തിരുവനന്തപുരം കോർപ്പറേഷൻ), ഉഷ, രാജൻ, അജയൻ (കെ.എസ്.ഡബ്ലിയു.ടി.ഡി.കൊച്ചി), സന്തോഷ് (അസി. കൺട്രോളർ ലീഗൽ മെട്രോളജി, കോട്ടയം), സുധി (ലിബർട്ടി ജനറൽ ഇൻഷ്വറൻസ്, കൊച്ചി). മരുമക്കൾ: ഷൺമുഖൻ (റിട്ട. കെ.എസ്.ഇ.ബി.), മണി (റിട്ട. പോസ്റ്റൽ വകുപ്പ്), ചന്ദ്രൻ (പ്രിൻസിപ്പൽ, ഗവ. എച്ച്.എസ്.എസ്. കൊങ്ങോർപ്പിള്ളി), ജയ (എസ്.എൻ.വി.ജി.എൽ.പി.എസ്., തുരുത്തിപ്പുറം), ഷാലിമാർ, അനിത (അസി. പ്രൊഫ.ജി.പി.ടി.സി. ചേർത്തല) ശ്രീദേവി (ഓവർബ്രുക്ക ടെക്‌നോളജീസ്, കൊച്ചി).