പെരുമ്പാവൂർ :വീട്ടുമുറ്റത്ത് വൃദ്ധയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പംപടി ആട്ടുപടി ശേഖരത്ത് പരേതനായ ശിവരാമൻ നായരുടെഭാര്യ കാർത്ത്യായാനിഅമ്മയാണ് (85) മരണമടഞ്ഞത് . . പുലർച്ചെഅഞ്ച് മണിയോടെയാണ് സംഭവം. ഇന്നലെ മകനുമായി വാക്കുതർക്കം ഉണ്ടായതായി അയൽവാസികൾ പറഞ്ഞു. മക്കൾ: മനോജ്, ജലജ, ഷൈല, പരേതരായ സാബു, വിജയൻ.