പറവൂർ : മൂത്തകുന്നം നെഹ്റു സാംസ്കാരികകേന്ദ്രവും കൊടുങ്ങല്ലൂർ നേത്ര ഐ കെയും സംയുക്തമായി നാളെ (ഞായർ) രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് പന്ത്രണ്ടുവരെ മൂത്തകുന്നം പെൻഷൻ ഭവനിൽ സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയാ ക്യാമ്പ് നടക്കും. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.വി. ബൈജു അദ്ധ്യക്ഷത വഹിക്കും.