sainudheen-56

മൂവാറ്റുപുഴ: കോളേജ് റോഡ് പന്തലക്കാട് പി.എസ്. സൈനുദ്ദീൻ (56 - റിട്ട. സീനിയർ ക്ലാർക്ക്, മൂവാറ്റുപുഴ ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ ഓഫീസ് ) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ ഹസൻ, ഹമീദ്, ഹനീഫ, ഹാഷിം, മജീദ്, ആയിഷ, സഫിയ, ഹൗലത്