ആലുവ: പുളിഞ്ചോട് ശ്രീരാഗത്തിൽ അയ്യപ്പൻപിള്ള (86 - റിട്ട. ഫാക്ട്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് അമ്പാട്ടുകാവ് ശ്മശാനത്തിൽ. ഭാര്യ: ദേവകിഅമ്മ. മക്കൾ: ശ്രീകുമാർ (അബുദാബി), സുശീലാനായർ (മലിനീകരണ നിയന്ത്രണബോർഡ്, തൃശൂർ). മരുമക്കൾ: ദീപ്തി (റെനൈ മെഡിസിറ്റി), പ്രഭാകരൻ തമ്പാൻ.