പള്ളുരുത്തി: തങ്ങൾ നഗർ വാർമയിൽ വീട്ടിൽ കെ.എം. മജീദ് (62) നിര്യാതനായി. മക്കൾ: സജാദ്, സുഹൈർ, സബാഹ്. മരുമക്കൾ: അസുറ, രഹ്‌ന, ഫർഫിന.