mohammed-96

തോപ്പുംപടി: കരുവേലിപ്പടി ആർ.കെ.പിള്ള റോഡിൽ പുത്തൻവീട്ടിൽ പി.എം.മുഹമ്മദ് (96) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അക്ബർ ബാദുഷ (മുൻ ജി.സി.ഡി.എ എക്‌സിക്യുട്ടിവ് മെമ്പർ, മുസ്ലീംലീഗ് സംസ്ഥാന കൗൺസിൽ അംഗം), പി.എം. ഹനീഫ്, ഐശാബീവി, നസീറ ഷരീഫ്. മരുമക്കൾ: എ.എം.അബു, സുനിത, റംല, പരേതനായ ഷരീഫ്.