annamma-83

പെരുമ്പാവൂർ: വാവക്കാട്ടിൽ ഇരിങ്ങോൾ അന്നമ്മ ഇട്ടി (83) നിര്യാതയായി. മക്കൾ: പരേതയായ അന്നമ്മ എബ്രഹാം, സാറാമ്മ, ജെസി, ജെയിംസ്, ബിജു. മരുമക്കൾ: രാജു, രാജു, റോസമ്മ, ഷൈനി.