lek
ജെ.ലേഖ പ്രസിഡന്റ്, വി.പി.മജീദ് ജനറൽ സെക്രട്ടറി

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റായി ജെ.ലേഖയേയും ജനറൽ സെക്രട്ടറിയായി വി.പി. മജീദിനേയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ജോസഫ് എബ്രഹാം, രാജേഷ് കുമാർ കെ.ടി, സ്വപ്ന എ., അനൂപ് എസ്. എന്നിവരേയും ജോയിന്റ് സെക്രട്ടറിമാരായി ശ്രീനി കെ.പി., സുരേഷ് എം.എസ്., ഉല്ലാസ് സോമൻ, ജിതിൻ സച്ചിതാനന്ദൻ എന്നിവരേയും ട്രഷററായി എം.ആർ. ബിജുവിനേയും തെരഞ്ഞെടുത്തു.